കാഞ്ഞങ്ങാട്: യുവതിയെ മർദ്ദിച്ചആൺ സുഹൃത്തിനെതിരെപൊലീസ് കേസെടുത്തു . ഇന്ന് ഉച്ചക്കാണ് സംഭവം. 22 കാരി നൽകിയ പരാതിയിൽ ബേക്കൽ പൊലീസാണ് കേസെടുത്തു. ബേക്കൽ കുന്നിലുള്ള ക്വാർട്ടേഴ്സിൽ വച്ച് ആൺ സുഹൃത്തായ മൻസൂർ
തട്ടഞ്ഞു വച്ച് കൈക്ക് പിടിച്ച് തിരിച്ച് തലക്കും കഴുത്തിനും അടിച്ച് ദേഹോപദ്രവം ഏൽപ്പിച്ചെന്ന പെരിയാട്ടടുക്കം സ്വദേശിനിയുടെ പരാതിയിലാണ് കേസ്.
0 Comments