കാഞ്ഞങ്ങാട്: സ്വന്തം വീട്ടിലേക്ക് പോയ യുവതിയെ കാണാതായതായി പരാതി. ഭർത്താവ് നൽകിയ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഇന്നലെ രാവിലെ 11 ബന്തടുക്ക ചൂരി ത്തോട് നിന്നും പോയ അഞ്ചു 32 വിനെ യാണ് കാണാതായത്.
ഈരാറ്റുപേട്ടയിലെ സ്വന്തം വീട്ടിലേക്ക് പോയതായിരുന്നു. പിന്നീട് വിവരമില്ല. ഭർത്താവ് സിബിയുടെ പരാതിയിൽ ബേഡകം പൊലീസ് കേസെടുത്തു.
0 Comments