Home
About
Contact
Ticker
6/recent/ticker-posts
Home
തൂഫാനിൽ കെണിക്കുമെന്ന് പറഞ്ഞതിന് കാർ തടഞ്ഞ് യുവാവിനെയും ഭാര്യാമാതാവിനെയും ആക്രമിച്ചു
തൂഫാനിൽ കെണിക്കുമെന്ന് പറഞ്ഞതിന് കാർ തടഞ്ഞ് യുവാവിനെയും ഭാര്യാമാതാവിനെയും ആക്രമിച്ചു
July 05, 2026
കാഞ്ഞങ്ങാട്:തൂഫാനിൽ കെണിക്കുമെന്ന് പറഞ്ഞതിന് സ്കൂട്ടർ
കാറിന് കുറുകെ ഇട്ട്
തടഞ്ഞ് യുവാവിനെയും ഭാര്യാമാതാവിനെയും ആക്രമിച്ചു.
ഒരാൾക്കെതിരെ സംഭവത്തിൽ പൊലീസ് കേസെടുത്തു.
ചെറുവത്തൂർ ഓർക്കുളം മടക്കരയിലെ മുഹമ്മദ് റിസ്വാൻ32, ഭാര്യാമാതാവ് കേളോത്തെ ഷഹീദ50 എന്നിവരെയാണ് ആക്രമിച്ചത്.
തൃക്കരിപ്പൂർ ഭാഗത്ത് നിന്നും പോകവെ കേളോത്ത് വച്ചാണ് സംഭവം. റമീസിനെതിരെ പയ്യന്നൂർ പൊലീസ് കേസെടുത്തു.
Reactions
Post a Comment
0 Comments
code copy
Most Popular
യുവാവ് താമസ സ്ഥലത്ത് മരിച്ച നിലയിൽ
August 26, 2026
നായ കുറുകെ ചാടി നിയന്ത്രണം വിട്ട ഓട്ടോ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് ഡ്രൈവർ മരിച്ചു രണ്ട് സ്ത്രീകൾക്ക് പരിക്ക്
August 23, 2026
സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചു നാലോളം പേർക്ക് പരിക്ക്
August 22, 2026
Contact form
0 Comments