Home
About
Contact
Ticker
6/recent/ticker-posts
Home
വീട് കുത്തി തുറന്ന് വൻ കവർച്ച കിടപ്പ് മുറിയിലെ ലോക്കറിൽ നിന്നും 24 പവൻ കവർന്നു
വീട് കുത്തി തുറന്ന് വൻ കവർച്ച കിടപ്പ് മുറിയിലെ ലോക്കറിൽ നിന്നും 24 പവൻ കവർന്നു
August 03, 2026
കാസർകോട്:വീട് കുത്തി തുറന്ന് വൻ കവർച്ച.
കിടപ്പ് മുറിയിലെ അലമാരയുടെ
ലോക്കറിൽ
നിന്നും 24 പവൻ സ്വർണാഭരണങ്ങൾ
കവർച്ച ചെയ്തു. വീട്ടുടമസ്ഥയായ യുവതിയുടെ പരാതിയിൽ മഞ്ചേശ്വരം പൊലീസ് കേസെടുത്തു.
കുഞ്ചത്തൂർ ഉദ്യാവരം ജെഎം റോഡിലെ ഫാത്തിമത്ത് സുഹ്റയുടെ വീട്ടിലാണ് കവർച്ച.
Reactions
Post a Comment
0 Comments
code copy
Most Popular
ഓട്ടോറിക്ഷാ ഡ്രൈവർ കിടപ്പ് മുറിയിലെ ജനാലയിൽ തൂങ്ങി മരിച്ച നിലയിൽ
September 19, 2026
കാഞ്ഞങ്ങാട്ട് ട്രെയിൻ തട്ടി മരിച്ച ആളെ തിരിച്ചറിഞ്ഞു, അമ്മ മരിച്ച് ഒരാഴ്ചക്കിടെ മകൻ്റെ മരണം
September 19, 2026
വീട്ടമ്മ സാരിയിൽ കെട്ടി തൂങ്ങി മരിച്ച നിലയിൽ
September 24, 2026
Contact form
0 Comments