നാല് ശുചിമുറികളുടെ വാതിലുകളടക്കം തകർത്ത നിലയിലാണ് . ശുചിമുറിയുടെ വാതിലുകൾ പൂർണമായും അടിച്ചു തകർക്കുകയും വ്യാപക നാശനഷ്ട
മുണ്ടാക്കുകയും ചെയ്തിട്ടുണ്ട്.
വാഷ് ബേസിനുകളടക്കം അടിച്ചു തകർത്ത നിലയിലാണ്. ഗ്രില്ലിനും സമീപത്തെ നടപ്പാലത്തിനും നാശനഷ്ടമുണ്ടാക്കി.
0 Comments