Ticker

6/recent/ticker-posts

ജോലിക്ക് പോയ 25 വയസുകാരനെ കാണാതായി

നീലേശ്വരം:ജോലിക്ക് പോയ 25 വയസുകാരനെ കാണാതായതായി പരാതി.
ഇന്നലെ രാവിലെ 9 മണിക്ക് വീട്ടിൽ നിന്നും പോയ മകനെ കാൺമാനില്ലെന്ന മാതാവിൻ്റെ പരാതിയിൽ നീലേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കിഴക്കൻ കൊവ്വലിലെ തങ്കപ്പൻ്റെ മകൻ അഭിജിത്തിനെയാണ് കാണാതായത് . മകൻ വീട്ടിൽ തിരിച്ചെത്തിയില്ലെന്ന
മാതാവ് ഉഷ തങ്കപ്പൻ്റെ പരാതിയിലാണ് കേസെടുത്തത് .
Reactions

Post a Comment

0 Comments