Ticker

6/recent/ticker-posts

ആസിഡ് അകത്ത് ചെന്ന് അവശ നിലയിൽ കണ്ട ആൾ മരിച്ചു

കാഞ്ഞങ്ങാട്:ആസിഡ് അകത്ത് ചെന്ന്
 അവശ നിലയിൽ കണ്ട 
ആൾ മരിച്ചു. ഇന്നലെ രാത്രി 9.30 മണിയോടെ വീട്ടിൽ അവശനിലയിൽ കണ്ട് കാഞ്ഞങ്ങാട് ജില്ലാശുപത്രിയിൽ എത്തിച്ചെങ്കിലും 11 മണിയോടെ മരിച്ചു.
കോളിച്ചാൽ പൊനമ്പം തടത്തിൽ വർക്കിയുടെ മകൻ വി. വി. ജോസഫ് എന്ന ജോയി 54 ആണ് മരിച്ചത്.
കൃഷി ചെയ്ത് വരികയായിരുന്നു.
രാജപുരം പൊലീസ് കേസെടുത്ത് ഇൻക്വസ്റ്റ് നടത്തി.
Reactions

Post a Comment

0 Comments