Home
About
Contact
Ticker
6/recent/ticker-posts
Home
യുവാവ് വീടിന് സമീപം തൂങ്ങി മരിച്ച നിലയിൽ
യുവാവ് വീടിന് സമീപം തൂങ്ങി മരിച്ച നിലയിൽ
August 03, 2026
കാസർകോട്:യുവാവിനെ
വീടിന് സമീപം തൂങ്ങി
മരിച്ച നിലയിൽ കണ്ടെത്തി.
വൈകീട്ടോടെ വീടിന് പിന്നിലെ ഷെഡിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു .
മുളിയാർ നീരം പാറ
മജക്കാറിലെ ബേബിയുടെ മകൻ എം. യോഗേഷ 41 യാണ് മരിച്ചത്.
ആദൂർ പൊലീസ് കേസെടുത്ത് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.
Reactions
Post a Comment
0 Comments
code copy
Most Popular
പൂച്ചക്കാട് 17കാരന് തോക്കിൽ നിന്നും വെടിയേറ്റു
November 08, 2026
ചതുരക്കിണറിൽ യുവാവിന് കുത്തേറ്റ് ഗുരുതരം
November 08, 2026
കാറിൽ കടത്തിയ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ
November 08, 2026
Contact form
0 Comments