കിടപ്പ് മുറിയിൽ കെട്ടി തൂങ്ങിയ ആൾ താഴെ വീണു, മരിച്ചു
August 03, 2026
കാസർകോട്:കിടപ്പ് മുറിയിൽ കെട്ടി
തൂങ്ങിയ ആൾ താഴെ
വീണു കിടക്കുന്നതായി കണ്ട് ബന്ധുക്കൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും
മരിച്ചു.
വൈകീട്ടാണ് സംഭവം.
കുമ്പള പൊലീസ് പരിധിയിലെ കിദൂർ ദണ്ഡഗോളി മഞ്ജലപടുപ്പിലെ കെ. ജയേന്ദ്രൻ 55 ആണ് മരിച്ചത്.
ഹുക്കിൽ പ്ലാസ്റ്റിക് കയർ കെട്ടി തൂങ്ങുകയും താഴെ വീണ നിലയിൽ കാണുകയായിരുന്നു. കാസർകോട് ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. കുമ്പള പൊലീസ് കേസെടുത്തു.
0 Comments