പുരുഷൻ്റെ അസ്ഥികൂടം
കണ്ടെത്തി.
മാസങ്ങൾ പഴക്കമുള്ള മൃതദേഹം അസ്ഥികൂടമായ നിലയിലാണ്. വസ്ത്രങ്ങൾ അതെ പടിയുണ്ട്.
പനത്തടി ചാമുണ്ഡിക്കുന്ന് വട്ടക്കയം സർക്കാർ വനത്തിനകത്താണ് ഇന്ന് രാവിലെ അസ്ഥികൂടം കണ്ടെത്തിയത്.
തൂങ്ങി മരിച്ച ശേഷം മൃതദേഹം അഴുകി നിലത്ത് വീണതാകാമെന്നാണ് കരുതുന്നത്.
സമീപത്തെ സ്റ്റേഷൻ പരിധിയിൽ നിന്നും മാസങ്ങൾക്ക് മുൻപ് കാണാതായ ആളുടെതാണോ എന്ന് പരിശോധിക്കുന്നു.
0 Comments