വൈകീട്ട് കാഞ്ഞങ്ങാട് നഗരത്തിൽ ആണ് അപകടം. ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോം ഗാർഡ് പി.കെ. ജയൻ്റെ അവസരോചിതമായ ഇടപെടൽ മൂലം ഒഴിവായത് വലിയ അപകടം.
കോട്ടച്ചേരി ട്രാഫിക് സർക്കിളിലാണ് സംഭവം.
റോഡിൻ്റെ കിഴക്ക് ഭാഗത്ത് ഗൃഹോപകരണ സ്ഥാപനം പ്രവർത്തിക്കുന്ന ഷോപ്പിംഗ് കോംപ്ലക്സിൽ നിർത്തിയിട്ടിരുന്ന സ്വിഫ്റ്റ് കാറാണ് 50 മീറ്ററോളം തനിയെ ഓടി പ്രധാന റോഡിൽ കയറി റോഡിൻ്റെ മധ്യഭാഗത്തെ ഡിവൈഡറിൽ തട്ടി നിന്നത്.
ഇവിടെ ട്രാഫിക്
ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോം ഗാർഡ് ജയൻ കാറിന് മുന്നിൽ ഓടിക്കയറി റോഡിൽ നിന്നും തള്ളി റോഡരികിലേക്ക് മാറ്റി. ഇടതടവില്ലാതെ വാഹനങ്ങൾ ഓടുന്ന റോഡിൽ മറ്റ് ഡ്രൈവർമാർ രംഗം കണ്ട് വാഹനങ്ങൾ നിർത്തി .
ഈ സമയം ഫുട്പാത്തിൽ
0 Comments