Ticker

6/recent/ticker-posts

കാലിച്ചാനടുക്കം ഗവ. ഹൈസ്ക്കൂളിൽ കവർച്ചാ ശ്രമം, പൂട്ടും ഗ്ലാസും തകർത്ത നിലയിൽ

കാഞ്ഞങ്ങാട്:കാലിച്ചാനടുക്കം ഗവ. ഹൈസ്ക്കൂളിൽ കവർച്ചാ ശ്രമം. ഓഫീസിൻ്റെ
പൂട്ടും ഗ്ലാസും തകർത്ത നിലയിൽ കാണപ്പെട്ടു.
ഓഫീസ് മുറിയുടെ പൂട്ട് പൊളിച്ച് അകത്തു കയറിയ മോഷ്ടാക്കൾ ഹെഡ്മാസ്റ്ററുടെ ക്യാബിനിൻ്റെ ഗ്ലാസ് അടിച്ച് തകർത്തു.
കംപ്യൂട്ടർ ലാബിൻ്റെ ഷട്ടർ പൊളിച്ച് മോഷണ ശ്രമവും നടത്തി.
വൈകീട്ടോടെയാണ് മോഷണ വിവരം അറിയുന്നത്.
പ്രധാന അധ്യാപകൻ കെ. സന്തോഷിൻ്റെ പരാതിയിൽ അമ്പലത്തറ പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments