Home
About
Contact
Ticker
6/recent/ticker-posts
Home
വിവാഹഭ്യർത്ഥന നിരസിച്ച യുവതിയുടെ വീടിൻ്റെ മതിൽ തകർത്തു കേസ്
വിവാഹഭ്യർത്ഥന നിരസിച്ച യുവതിയുടെ വീടിൻ്റെ മതിൽ തകർത്തു കേസ്
August 14, 2026
കാസർകോട്:വിവാഹഭ്യർത്ഥന നിരസിച്ച യുവതിയുടെ വീടിൻ്റെ മതിൽ തകർത്തു. 42 കാരിയുടെ പരാതിയിൽ പ്രതിക്കെതിരെ പൊലീസ് കേസെടുത്തു .
ഒരു മാസത്തോളമായി യുവതിയെ ഒരു മാസത്തോളമായി രാത്രി
വീഡിയോ കോൾ വിളിച്ച് ശല്യപ്പെടുത്തിയതായും പരാതിയിൽ പറഞ്ഞു.
കുമ്പള സ്വദേശിനിയുടെ പരാതിയിൽ ബംബ്രാണ സ്വദേശി നരസിംഹക്കെതിരെയാണ് കുമ്പള പൊലീസ് കേസെടുത്തത്.
മതിൽ തകർത്തതിൽ പതിനായിരം രൂപയുടെ നഷ്ടം സംഭവിച്ചു.
Reactions
Post a Comment
0 Comments
code copy
Most Popular
യുവതി കിടപ്പ് മുറിയിൽ ജനാലയിൽ തൂങ്ങി മരിച്ച നിലയിൽ
September 12, 2026
ശ്രീധന്യ സുരേഷ് പുതിയ കാസർകോട് ജില്ലാകലക്ടർ അർജുൻ പാണ്ഡ്യൻ കൃഷി വകുപ്പ് ഡയറക്ടർ
September 11, 2026
ക്ഷേത്രത്തിൽ നിന്നും ചിറ്റാരിക്കാൽ സ്വദേശിയുടെ മൊബൈൽ ഫോൺ കവർന്ന മുൻ പൊലീസുകാരൻ അറസ്റ്റിൽ
September 11, 2026
Contact form
0 Comments