Home
About
Contact
Ticker
6/recent/ticker-posts
Home
യുവാവിൻ്റെ ഫോട്ടോയും പേരും ഉപയോഗിച്ച് ഇൻസ്റ്റാഗ്രാമിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കി അശ്ലീല മെസേജുകൾ അയച്ചു പ്രതിയെ കണ്ടെത്താൻ അന്വേഷണം
യുവാവിൻ്റെ ഫോട്ടോയും പേരും ഉപയോഗിച്ച് ഇൻസ്റ്റാഗ്രാമിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കി അശ്ലീല മെസേജുകൾ അയച്ചു പ്രതിയെ കണ്ടെത്താൻ അന്വേഷണം
August 14, 2026
കാഞ്ഞങ്ങാട്:യുവാവിൻ്റെ ഫോട്ടോയും പേരും ഉപയോഗിച്ച് ഇൻസ്റ്റാഗ്രാമിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയ ശേഷം അശ്ലീല മെസേജുകൾ അയൽവാസിയുടെ മകന്
അയച്ചു. കേസെടുത്ത പൊലീസ്
പ്രതിയെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചു.
പടന്ന സ്വദേശി അബ്ദുൾ നാസറിൻ്റെ 43 പരാതിയിൽ കാസർകോട്
സൈബർ പൊലീസാണ് കേസെടുത്തത്. പ്രതിയെ തിരിച്ചറിയാനായിട്ടില്ല. കഴിഞ്ഞ
4 മുതൽ 9 വരെയുള്ള തീയതികളിലാണ് അശ്ലീല മെസേജുകൾ അയച്ചത്.
Reactions
Post a Comment
0 Comments
code copy
Most Popular
മിന്നൽ ബസ് ഇടിച്ച് മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു
September 03, 2026
മടിക്കൈയിൽ കൊടിമരത്തിൻ്റെ കയർ കഴുത്തിൽ കുടുങ്ങി 11 വയസുകാരൻ മരിച്ചു
September 03, 2026
ആറങ്ങാടിയിൽ കാറും ലോറിയും കൂട്ടിയിടിച്ചു, ഒരാൾ വാഹനത്തിൽ കുടുങ്ങി, സ്ത്രീ റോഡിൽ തെറിച്ചു വീണു 4 പേർക്ക് പരിക്ക്
September 01, 2026
Contact form
0 Comments