യുവാവ് മരിച്ചു .
അട്ടക്കണ്ടത്തെ പരേതരായ
അത്തിക്കൽ ഗോപാലൻ മണിയാണിയുടെയും പെരട്ടൂർ വീട്ടിൽ മുത്താണി അമ്മയുടെയും മകൻ പെരട്ടൂർ വീട്ടിൽപി.വി.ബിജു 49 ആണ് നിര്യാതനായത്.
ഭാര്യ :
കാർത്തിയായനി പെരിയ ആലക്കോട്.
സഹോദരങ്ങൾ:
യശോദ തച്ചങ്ങാട് , മാധവി
അമ്പലത്തറ , രാധാ വെള്ളരിക്കുണ്ട് ,
പത്മനാഭൻ , ശശിധരൻ അട്ടക്കണ്ടം സിപിഎം കാലിച്ചാനടുക്കം ലോക്കൽ കമ്മിറ്റി അംഗം,
സാവിത്രി കൊട്ടോടി, നാരായണൻ,
വിശ്വനാഥൻ,
ബിന്ദുരാജ് അമ്പലത്തറ,
ഗംഗാധരൻ ,
പരേതരായ തമ്പായി , ഗോപാലകൃഷ്ണൻ ,വേണുഗോപാലൻ, ലത,
0 Comments