Ticker

6/recent/ticker-posts

യുവതി അയൽവാസിയുടെ കിണറിൽ ചാടി മരിച്ചു

കാസർകോട്: ഭർതൃമതിയായ യുവതി അയൽവാസിയുടെ കിണറിൽ ചാടി മരിച്ചു.
ഇന്ന് ഉച്ചയോടെയാണ് സംഭവം.
ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
ആദൂർ പൊലീസ് സ്റ്റേഷൻ് പരിധിയിലെ ദേലംപാടി സ്വദേശി സജിത്തിൻ്റെ ഭാര്യ സുശീല 44 യാണ് മരിച്ചത്.
അയൽവാസി അബ്ദുള്ള കുഞ്ഞിയുടെ പറമ്പിൽ കിണറിൽ ചാടി മരിക്കുകയായിരുന്നു.
ഉച്ചക്ക് 12 നും ഒരു മണിക്കുമിടയിലാണ് സംഭവം. ആദൂർ പൊലീസ് സ്ഥലത്തെത്തി.
Reactions

Post a Comment

0 Comments