കാഞ്ഞങ്ങാട്:
യുവതിയെ വീട്ടിലെ കിടപ്പ് മുറിയിൽ തൂങ്ങി
മരിച്ച നിലയിൽ കണ്ടെത്തി.
സംഭവം കണ്ട് വീട്ടുകാർ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. പരപ്പ
ബിരിക്കുളം കൊട്ടമൽ പവിത്രന്റെ ഭാര്യ ഗീത 46ആണ് മരിച്ചത്.
ഇന്ന് രാവിലെ 9.30 നും 10.30 നും ഇടയിലാണ്
സംഭവം. പരപ്പയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. വെള്ളരിക്കുണ്ട്
പൊലീസ് കേസെടുത്ത് ഇൻക്വസ്റ്റ് നടത്തി.
മാലോം കാര്യോട്ട്ചാൽ സ്വദേശിനിയാണ്
0 Comments