Ticker

6/recent/ticker-posts

16 കാരിയെ പീഡിപ്പിച്ചു 50 കാരനെ കണ്ടെത്താൻ പൊലീസ് അന്വേഷണം

കാസർകോട്:16 കാരിയെ പീഡിപ്പിച്ചു .
50 കാരനെ കണ്ടെത്താൻ 
പൊലീസ് ഊർജിതമായ അന്വേഷണം ആരംഭിച്ചു. വിദ്യാനഗർ പൊലീസ് പ്രതിക്കെതിരെ പോക്സോ പ്രകാരം കേസെടുത്താണ് അന്വേഷണം ആരംഭിച്ചത്.
സ്റ്റേഷൻ പരിധിയിലെ പെൺകുട്ടിയെയാണ് പ്രതി പീഡിപ്പിച്ചത്. പ്രതിക്കായി ഇന്ന് പൊലീസ് വിവിധ ഭാഗങ്ങളിൽ തിരച്ചിൽ നടത്തി.
Reactions

Post a Comment

0 Comments