കാസർകോട്:
വീട്ടിൽ നിന്നും പോയ യുവതിയെയും മകളെയും കാണാതായതായി പരാതി. ഭാര്യയെയും മകളെയും കാൺമാനില്ലെന്ന യുവാവിൻ്റെ പരാതിയിൽ കാസർകോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.ബംബ്രാണ കുണ്ടങ്കറുഡ്ക്ക ബി. രമൃ 29, മകൾ ശ്രീരക്ഷ 7 എന്നിവരെയാണ് കാണാതായത്.
ഇന്നലെ രാവിലെ 8.30 മണിക്ക് വീട്ടിൽ നിന്നും പോയ ശേഷം കാൺമാനില്ലെന്നാണ് പരാതി.
ഭർത്താവ് കെ.എസ്. സുനിൽ കുമാറിൻ്റെ പരാതിയിലാണ് കേസ്.
0 Comments