പരാതിക്കാരനിൽ നിന്നും പണവും മൊബൈൽ ഫോൺ അടക്കം തട്ടിയെടുത്തു.
മംഗൽ പാടി ബങ്കര മുട്ടത്തെ ഖാദർ മുഹമ്മദ് സറാംഗ് 64 നൽകിയ പരാതിയിൽ കുബുനൂർ സ്വദേശി റിസ്വാൻ, മൊഗ്രാലിലെ സിറാജ് മറ്റ് കണ്ടാലറിയാവുന്ന ഒരാൾക്കെതിരെയും കുമ്പള പൊലീസ് കേസെടുത്തു.
ഒന്നാം പ്രതി മുൻപ് കടം വാങ്ങിയ 5000 രൂപ തരാമെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം രാത്രി 7.30 ന് കുബുനൂരിലെ വീട്ടിലേക്ക് വിളിച്ചു വരുത്തി മറ്റ് പ്രതികളുടെ സഹായത്തോടെ ബലമായി കിടപ്പ് മുറിയിലേക്ക് പിടിച്ചു കൊണ്ട് പോയി വിവിധ തരത്തിലുള്ള വീഡിയോകളും ഫോട്ടോകളും പകർത്തിയെന്നാണ് പരാതി.
0 Comments