തുരുത്തിൽ അകപെട്ടു പോയ ആളെ രക്ഷിക്കാനിറങ്ങിയ യുവാവിനെ ശക്തമായ ഒഴുക്കിൽപ്പെട്ട് കാണാതായി.
വൈകീട്ടോടെയാണ് സംഭവം.
തിരുവനന്തപുരം കല്ലിയൂർ സ്വദേശി രാജശേഖരൻ്റെ മകൻ ആർ.രാജേഷിനെ 37 യാണ് കാണാതായത്.
തുരുത്തിൽപെട്ട ആളെ റോപ്പ് കെട്ടി പോയി
രക്ഷപ്പെടുത്തിയ ശേഷം തിരിച്ചു വരുന്നതിനിടെ പെട്ടന്നുണ്ടായ ശക്തമായ ഒഴുക്കിൽപെട്ട് കാണാതാവുകയായിരുന്നു.
0 Comments