ഫോണിൻ്റെ ഗ്യാലറിയിലും വാട്സാപ്പിലും പൊലീസ് അശ്ലീല വീഡിയോകൾ കണ്ടെത്തി.
പെർണ സ്വദേശി നാരായണ 44 ക്കെതിരെ കുമ്പള പൊലീസ് കേസെടുത്തു.
പ്രായപൂർത്തിയാകാത്ത കുട്ടികളുടെ വീഡിയോ തിരയുന്നുവെന്ന സൈബർ സെല്ലിൻ്റെ വിവരത്തെ തുടർന്നാണ് പൊലീസ് നടപടി.
സീതാംഗോളിയിൽ നിന്നും ഇന്ന് രാവിലെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
0 Comments