മൈസുരുവിൽ നിന്നും കാസർകോട് എടനീരിലേക്ക്വള്ള ബസ് യാത്രക്കിടയിലാണ് പെൺകുട്ടിയെ കാണാതായത്.
ബന്ധുക്കളുടെ പരാതിയിൽ വിദ്യാനഗർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
മൈസുരുഹുൺസൂൺ ഹൊബ്ലി
സ്വദേശരവണയുടെ മകൾ നിർമ്മലയെയാണ് കാണാതായത്.
ഇന്നലെ ഉച്ചക്ക് 2.30 ന് മൈസുരുവിൽ നിന്നും കാസർകോട്ടേക്ക് പുറപ്പെട്ടതായിരുന്നു.
0 Comments