ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് 19 സീറ്റ് എൽ.ഡി.എഫ്
18 ഇടത്തും വിജയിച്ചു. പൂതൃക്ക പഞ്ചായത്തില്‍ എൻഡിഎ മുന്നണിയിലെ ട്വന്റി ട്വന്റി വിജയിച്ചു.
തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് ആണ് നേട്ടം.
കഴിഞ്ഞ തവണ 22 സീറ്റുകളാണ് യുഡിഎഫിനുണ്ടായിരുന്നത്.
കണ്ണൂർ, കോട്ടയം, പാലക്കാട്, തിരുവനന്തപുരം ജില്ലകളിൽ എൽഡിഎഫും പത്തനംതിട്ട,
തൃശൂർ ജില്ലകളിൽ യുഡിഎഫും നേട്ടമുണ്ടാക്കി.
അഞ്ചുതെങ്ങ്, മംഗലപുരം വാർഡുകളിൽ എല്‍ഡിഎഫ് അട്ടിമറി വിജയം നേടി. വി.ഡി. സതീശൻ്റെ നേതൃത്വത്തിൽ
0 Comments