വീട്ടിൽ നിന്നും കാണാതായതായി പരാതി. ഇന്ന് പുലർച്ചെ ഒരു മണിക്കും 6 മണിക്കും ഇടയിൽ കാണാതായതായാണ് പരാതി. സംഭവത്തിൽ സഹോദരി നൽകിയ പരാതിയിൽ ബേക്കൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഉദുമ തച്ചാരക്കുന്നിൽ ഹാരിസിൻ്റെ ഭാര്യ ഫാത്തിമത്ത് ബുഷ്റ 28, ഇവരുടെ മകൾ അസ്വാഹാരിസ് എന്നിവരെയാണ് കാണാതായത്.
0 Comments