കാസർകോട്:
മുപ്പതോളം പേർ ചേർന്ന് കോഴിക്കെട്ട് ചൂതാട്ടം നടന്ന സ്ഥലത്ത് പൊലീസ് റെയിഡ്.പൊലീസിനെ കണ്ട് ആളുകൾ ചിതറി ഓടി. മൂന്ന് പേരും രണ്ട് പൂവൻ കോഴികളും പൊലീസ് പിടിയിലായി.
ഇന്ന് വൈകീട്ട് കുമ്പള പൊലീസ് കിദൂരിലെ ഒഴിഞ്ഞ പറമ്പിൽ ചൂതാട്ടത്തിലേർപ്പെട്ടവർക്കെതിരെയാണ് നടപടി സ്വീകരിച്ചത്. അക്ഷയ് 34, ജനാർദ്ദന 35, ഗംഗാധര 63 എന്നിവരാണ് പിടിയിലായത്. 10.30 രൂപയും പിടിച്ചു.
0 Comments