Ticker

6/recent/ticker-posts

മൊബൈൽ കടക്ക് സമീപം സംശയ സാഹചര്യത്തിൽ കണ്ട യുവാവ് അറസ്റ്റിൽ

കാഞ്ഞങ്ങാട്:മൊബൈൽ കടക്ക് സമീപം 
സംശയ സാഹചര്യത്തിൽ 
കണ്ട യുവാവ് അറസ്റ്റിൽ. നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.
ഇന്ന് ഉച്ചക്ക് 2 മണിയോടെ തൃക്കരിപ്പൂർ ബസ് സ്റ്റാൻഡിന് സമീപത്തെ മൊബൈൽ ഷോപ്പിനടുത്ത് സംശയ സാഹചര്യത്തിൽ കണ്ട തിരുവനന്തപുരം പൂജപ്പുര സ്വദേശി ജെ. ജ്യോതിഷ് 27 ആണ് അറസ്റ്റിലായത്.
നാട്ടുകാർ തടഞ്ഞു വച്ച യുവാവിനെ ചന്തേര പൊലീസാണ് അറസ്റ്റ് ചെയ്തത്.
Reactions

Post a Comment

0 Comments