കാഞ്ഞങ്ങാട്: വെള്ളിക്കോത്ത് അടോട്ട് ഇടുവുംകുന്നിലെ ഐ. കെ . സുമതി 65 നിര്യാതയായി.
ഭർത്താവ് പരേതനായ കെ. സി. പ്രഭാകരൻ.
മക്കൾ : ശ്രീജ , ഐ. കെ. പ്രദീപ് കുമാർ ( വില്ലേജ് ഓഫീസ് ഉദുമ ) , റീജ പ്രഭാകരൻ (ജി വി എച്ച് എസ് എസ് തൃക്കരിപ്പൂർ),
പി. പ്രദീഷ് കുമാർ.
മരുമക്കൾ: സുദേവ് (ചെന്നൈ),
എം. പ്രദീപൻ (വില്ലേജ് ഓഫീസർ പാണപ്പുഴ), നിഷിത .
സഹോദരങ്ങൾ:
കെ. കുഞ്ഞിരാമൻ, ഐ. കെ. സുകുമാരൻ,
ഐ. കെ. നാരായണൻ, കുഞ്ഞുണ്ണി പരേതരായ നാരായണി, പത്മനാഭൻ .
0 Comments