Ticker

6/recent/ticker-posts

സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

കാസർകോട്: സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. ഫയർഫോഴ്സും നാട്ടുകാരും നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.
​പശ്ചിമ ബംഗാൾബർമൻ പാര സ്വദേശി ശ്യാംലാൽ ബർമൻ പാരയുടെ മകൻ
ബിശ്വാസ് ബർമൻ 21 ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു അപകടം. ഉപ്പള പുഴയിലാണ് അപകടം.
 മൃതദേഹം മംഗൽപാടി താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി.  മഞ്ചേശ്വരം പൊലീസ് കേസ് ഇൻക്വസ്റ്റ് നടത്തി.
Reactions

Post a Comment

0 Comments