Ticker

6/recent/ticker-posts

ജോലിക്ക് പോയ യുവാവിനെ കാണാതായി

കാഞ്ഞങ്ങാട്:ജോലിക്ക് പോയ യുവാവിനെ കാണാതായി. ഭർത്താവിനെ കാൺമാനില്ലെന്ന ഭാര്യയുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പരപ്പ പന്നിയെറിഞ്ഞ കൊല്ലി കൊച്ചു പറമ്പിൽ കുര്യൻ്റെ മകൻ സോബിൻ കുര്യനെ 30 യാണ് കാണാതായത്.
8 ന് രാവിലെ 9 മണിക്ക് ജോലിക്ക് പോയി വീട്ടിൽ തിരിച്ചെത്തിയില്ലെന്നാണ് പരാതി.
ഭാര്യ എൽ. സൗമൃയയുടെ പരാതിയിൽ വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments