സ്വദേശിനിയായ 25
വയസുകാരിയെ കാണാതായതായി പരാതി. ഭർത്താവ് നൽകിയ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു .
ഉത്തർ പ്രദേശ് സ്വദേശിനി ആചൽസിഗിനെയാണ് കാണാതായത്.
ഉപ്പള മണിമുണ്ടയിലെ താമസസ്ഥലത്ത് നിന്നും 8ന് വൈകുന്നേരം വീട്ടിൽ നിന്നും ഇറങ്ങി പോയ ശേഷം കാണാതാവുകയായിരുന്നു.
0 Comments