നിർത്തിയിട്ടിരുന്ന സ്കൂട്ടർ
തീവച്ച് നശിപ്പിച്ചു. സ്കൂട്ടർ പൂർണമായും കത്തി നശിച്ചു. ഇന്ന് പുലർച്ചെ 12.30 മണിയോടെയാണ് സംഭവം.
നീലേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ കരുവാച്ചേരി
തോട്ടുമ്പുറത്തെ പ്രകാശൻ ഇട്ടപ്പുറത്തി
ൻ്റെ55 സ്കൂട്ടിക്കാണ് തീവച്ചത്. വീട്ടുമുറ്റത്ത് ആരോ കത്തിക്കുകയായിരുന്നു.
0 Comments