Ticker

6/recent/ticker-posts

ഗൃഹനാഥൻ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ

കാഞ്ഞങ്ങാട്:ഗൃഹനാഥനെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
ഇന്ന് രാവിലെ 9 മണിയോടെ തൂങ്ങിയ നിലയിൽ കണ്ട് ബന്ധുക്കൾ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
പെരിയ ചെരുമ്പപ്പാറയിലെ കുഞ്ഞമ്പുവിൻ്റെ മകൻ പി.ബാലകൃഷ്ണൻ 67 ആണ് മരിച്ചത്. പ്ലാസ്റ്റിക് കയർ കെട്ടി തൂങ്ങിയ നിലയിൽ കാണുകയായിരുന്നു. ബേക്കൽ പൊലീസ് കേസെടുത്ത് ഇൻക്വസ്റ്റ് നടത്തി. ക്ഷേത്ര ആചാരക്കാരനായിരുന്നു.
Reactions

Post a Comment

0 Comments