Ticker

6/recent/ticker-posts

ആശുപത്രിയിലേക്ക് ജോലിക്ക് പോയ യുവതിയെ കാണാതായി

കാഞ്ഞങ്ങാട്:ആശുപത്രിയിലേക്ക് ജോലിക്ക് പോയ സ്വകാര്യ ആശുപത്രി
 റിസെപ്ഷനിസ്ററായ
 യുവതിയെ കാണാതായതായി പരാതി. ഇന്ന് രാവിലെ 8.30 മണിയോടെ വീട്ടിൽ നിന്നും പോയതായിരുന്നു.
ബേഡകം പൊലീസ് പരിധിയിൽ കൊളത്തൂരിലെ നന്ദന 23യെയാണ് കാണാതായത്.
കാസർകോട് ആശുപത്രിയിൽ ജോലിക്കെന്ന് പറഞ്ഞ് പോയതായിരുന്നു.
പിതാവ് കെ. തമ്പാൻ്റെ പരാതിയിൽ ബേഡകം പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നു.


Reactions

Post a Comment

0 Comments