കാഞ്ഞങ്ങാട്:യുവതിയെ കാണാതായതായി പരാതി. ബസ് സ്റ്റാൻഡിലെ ടൊയ്ലറ്റിൽ പോയ യുവതിയെ കാൺമാനില്ലെന്നാണ് പരാതി. ഭർത്താവിൻ്റെ പരാതിയിൽ പൊലീസ് കേസെടുത്തു.
ചെറുവത്തൂർ പടന്നയിലെ ശരണ്യയെ യാണ് 32 കാണാതായത്.
കഴിഞ്ഞ 2ന് ഉച്ചക്ക് 12 മണിയോടെ പയ്യന്നൂർ പഴയ ബസ് സ്റ്റാൻഡിനടുത്തുള്ള ടൊയ്ലറ്റിൽ പോകുന്നുവെന്ന് പറഞ്ഞ് പോയ ശേഷം പിന്നീട് തിരികെ വന്നില്ലെന്നാണ് പരാതി.
ഭർത്താവ് രാജേഷിൻ്റെ പരാതിയിൽ പയ്യന്നൂർ പൊലീസ് കേസെടുത്തു.
0 Comments