രൂപ തട്ടിയെടുത്തെന്ന പരാതിയിൽ സ്ത്രീ ഉൾപ്പെടെ രണ്ട്
പേർക്കെതിരെ കേസെടുത്ത് പൊലീസ്. നേരിട്ടും ബാങ്ക് അക്കൗണ്ട് വഴിയും പണം കൈപറ്റി വിസ നൽകാതെ വഞ്ചിച്ചെന്ന പാലാവയൽ കുണ്ടാരം ശ്യാം പ്രസാദിൻ്റെ 29 പരാതിയിൽ ചിറ്റാരിക്കാൽ പൊലീസാണ് കേസെടുത്തത്.
കമ്പല്ലൂർ സ്വദേശി പി. രാഹുൽ , കന്യാകുമാരി സ്വദേശിനി സത്യ കല എന്നിവർക്കെതിരെയാണ് കേസ്.
2024 മുതൽ വിവിധ ദിവസങ്ങളിലായി പണം നൽകിയിട്ടും ജോലിയുള്ള വിസ നൽകാതെ വഞ്ചിച്ചെന്ന പരാതിയിലാണ് കേസെടുത്തത്.
0 Comments