Ticker

6/recent/ticker-posts

യു.കെയിലേക്ക് വിസ വാഗ്ദാനം ചെയ്ത് അഞ്ച് ലക്ഷത്തോളം രൂപ തട്ടിയെടുത്തു രണ്ട് പേർക്കെതിരെ കേസ്

കാസർകോട്:യു.കെയിൽ ബാർ ചെസ്ററർ ഹെൽത്ത് കെയർ ലിമിറ്റഡ് കമ്പനിയിൽ
ജോലി വാഗ്ദാനം ചെയ്ത് പല ദിവസങ്ങളിലായി 48 4200
  രൂപ തട്ടിയെടുത്തു. പരാതിയിൽ രണ്ട് പേർക്കെതിരെ പൊലീസ് കേസെടുത്തു.
മധൂർ ഹിദായത്ത് നഗറിലെ ബി.എം. അബ്ദുൾ റഹൂഫിൻ്റെ പരാതിയിൽ കൊല്ലം ചാലക്കുടിയിലെ ശ്യാം സുകുമാരൻ നായർ, ഗെയിൻബോബി എന്നിവർക്കെതിരെയാണ് വിദ്യാനഗർ പൊലീസ് കേസെടുത്തത് .
ബാങ്ക് വഴി പണം നൽകുകയായിരുന്നു. 2025 , 26 വർഷങ്ങളിലാണ് പണം നൽകിയത്.
Reactions

Post a Comment

0 Comments