യുവതിക്ക് ബസിനുള്ളിൽ തെറിച്ചു വീണ് പരിക്ക് പറ്റിയെന്ന പരാതിയിൽ സ്വകാര്യ ബസ്
ഡ്രൈവർക്കെതിരെ ബേക്കൽ പൊലീസ് കേസെടുത്തു.
ദേശീയ പാത സർവീസ് റോഡിൽ പെരിയാട്ടടുക്കത്താണ് സംഭവം.
ബസിൽ നിന്ന് യാത്ര ചെയ്യുകയായിരുന്ന
വയനാട് മേപ്പടി കുറുമ്പലക്കാട് കെ.എ. ജോസിൻ്റെ മകൾ എൽസ് മരിയ ജോസിൻ്റെ 27 പരാതിയിൽ അദ്വൈത് ബസിൻ്റെ ഡ്രൈവർക്കെതിരെയാണ് കേസെടുത്തത്.
0 Comments