ജില്ലാ പ്രസിഡൻ്റ് ജവാദ് പുത്തൂരിനെയും ചായോത്ത് സ്കൂൾ യൂണിറ്റ് പ്രസിഡൻ്റ് അതുൽ റാമിനെയും കാഞ്ഞങ്ങാട് ഐഷാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചായ്യോത്ത്
സ്കൂളിൽ വെച്ച് സിപിഎം പ്രവർത്തകർ ആക്രമിച്ചു പരിക്കേൽപ്പിച്ചതായാണ് പരാതി. നാളെ നടന്നക്കുന്ന സ്കൂൾ പാർലമെൻ്റ് സ്കൂൾ തിരഞ്ഞെടുപ്പിന് മുന്നോടിയായി സ്കൂളിലെത്തിയപ്പോൾ ആക്രമിച്ചതായാണ് പരാതി. അക്രമത്തിൽ
പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ കാഞ്ഞങ്ങാട് ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. ഡിസിസി വൈസ് പ്രസിഡൻ്റ് ബിപി . പ്രദീപ്കുമാർ ജനറൽ സെക്രട്ടറി പി. വി. സുരേഷ്, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ്
കെ . ആർ . കാർത്തികേയൻ, കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി പ്രവാസ് ഉണ്ണിയാടൻ, നേതാക്കളായ സി. വി. ഭാവനൻ, പി. വി. ചന്ദ്രശേഖരൻ, എം. കുഞ്ഞികൃഷ്ണൻ,രോഹിത് ഏറുവാട്ട്,ഷിബിൻ ഉപ്പിലിക്കൈ, ആബിദ് എടച്ചേരി, സിജോ അമ്പാട്ട്, എച്ച്. ആർ.
0 Comments