എം.ഡി.എം.എ വേട്ട. കാർ
സഹിതം ഒരാൾ പിടിയിൽ. ഇന്ന് വൈകീട്ട് 5 മണിയോടെ രാജപുരം പൊലീസ് ടീം ആണ് പാണത്തൂർ സംസ്ഥാന പാതയിൽ കോളിച്ചാലിൽ വച്ച് എം.ഡി.എ യും കാറും കസ്റ്റഡിയിലെടുത്തത്. കാഞ്ഞങ്ങാട് ഭാഗത്തേക്ക് കൊണ്ട് വരികയായിരുന്നു. നൂറ് കണക്കിനാളുകൾ കോളിച്ചാലിൽ തടിച്ച് കൂടി. മയക്ക് മരുന്നിൻ്റെ തൂക്കമടക്കം തിട്ടപ്പെടുത്തി വരുന്നതേയുള്ളൂ. മറ്റ് രണ്ട് പേർ കൂടി കസ്റ്റഡിയിലുണ്ട്.
0 Comments