നീലേശ്വരം:
പ്ലൈവുഡ് ഫാക്ടറിയിൽനാല് പേരെ തെരുവ്നായ ആക്രമിച്ചു. പരിക്കേറ്റവരെ കാഞ്ഞങ്ങാട് ജില്ലാശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്ന് രാവിലെ
പ്ലൈവുഡ് ഫാക്ടറിയിൽ കയറിയ നായ തൊഴിലാളികളെ പിന്നിൽ നിന്നും ആക്രമിക്കുകയായിരുന്നു.
കരിന്തളംവാളൂരിലെ സൺ സ്‌റ്റാർ പ്ലൈവുഡ് ഫാക്ടറിയിലെ ഇതര സംസ്ഥാന തൊഴിലാളികൾക്ക് നേരെയാണ് തെരുവു നായ ആക്രമണമുണ്ടായത്.
ജോലിക്കിടെ തൊഴിലാളികളെ തെരുവ് നായ ആക്രമിക്കുകയായിരുന്നു.
ഈ ഭാഗത്ത് തെരുവ് നായ ശല്യം രൂക്ഷമാണെന്ന് പരാതിയുണ്ട്.
0 Comments