അഞ്ച് സ്ത്രീകളെ നാട്ടുകാർ
തടഞ്ഞുവച്ചു. ചാക്ക് കണക്കിന് സാധനങ്ങളുമായാണ് സ്ത്രീകളെ ഇന്ന് ഉച്ചയോടെ നാട്ടുകാർ റോഡിൽ തടഞ്ഞത്.
കണിച്ചിറ വായനശാലക്ക് സമീപം കടിഞ്ഞത്തുർ റോഡിൽ നിന്നുമാണ് ഇവരെ കണ്ടെത്തിയത്.
നിരവധി ചാക്കുകളിലാക്കിയ സാധനങ്ങൾ ഇവരുടെ പക്കൽ ഉണ്ടായിരുന്നു.
പഴയ സാധനങ്ങളായിരുന്നു ചാക്കുകളിൽ.
ആക്രി കടയിലേക്ക് കൊണ്ട് പോകാനുള്ള ശ്രമത്തിനിടെയാണ് തടഞ്ഞത്.
0 Comments