Ticker

6/recent/ticker-posts

കോഴിക്കെട്ട് ചൂതാട്ടത്തിനിടെ മൂന്ന് പേർ പൊലീസ് പിടിയിൽ

കാസർകോട്: കുറ്റിക്കാട്ടിൽ നടന്ന് വന്ന
കോഴിക്കെട്ട് 
ചൂതാട്ടത്തിനിടെ മൂന്ന് 
പേരെ പൊലീസ് പിടികൂടി. പണവും കോഴിയേയും പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്ന് വൈകീട്ട് 6 മണിയോടെ മുളിയാർ അട്ടപറമ്പിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. 2750 രൂപയും ഒരു കോഴിയും ആദൂർ പൊലീസ് കസ്റ്റഡിയിലെടുത്തു.
അട്ടപറമ്പയിലെ നാഗേഷ 37, അറളടുക്കയിലെ വിനോദ് 35, കുമ്പഡാജെയിലെ റോഷൻ 38 എന്നിവരാണ് പിടിയിലായത്.
Reactions

Post a Comment

0 Comments