Ticker

6/recent/ticker-posts

കോയമ്പത്തൂർ - ഹിസാർ എസി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ഇടിച്ച് കാഞ്ഞങ്ങാട്ട് അജ്ഞാതൻ മരിച്ചു

കാഞ്ഞങ്ങാട്:കോയമ്പത്തൂർ - ഹിസാർ എസി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ഇടിച്ച് കാഞ്ഞങ്ങാട്ട് അജ്ഞാതൻ മരിച്ചു . മൃതദേഹം ചിന്നിച്ചിതറിയ നിലയിലായതിനാലാണ് ആളെ തിരിച്ചറിയാനാവാത്തത്. 
കോയമ്പത്തൂരിൽ നിന്നും പോയ ഹിസാർ എക്സ്പ്രസാണ് ഇടിച്ചത്.
കാഞ്ഞങ്ങാട് സൗത്തിൽ ഇന്ന് രാത്രി 7.30 മണിയോടെയാണ് വണ്ടി ഇടിച്ചത്.
ഹോസ്ദുർഗ് പൊലീസ് സ്ഥലത്തെത്തി. റെയിൽവെ പൊലീസും അന്വേഷിക്കുന്നു.

Reactions

Post a Comment

0 Comments