Ticker

6/recent/ticker-posts

ടാക്സി ഡ്രൈവർ വീടിന് സമീപം മരിച്ച നിലയിൽ

കാഞ്ഞങ്ങാട്:ടാക്സി ഡ്രൈവർ വീടിന് സമീപം മരിച്ച നിലയിൽ കണ്ടെത്തി.പൊളിച്ച വീടിനടുത്ത് മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കാണുകയായിരുന്നു. പുല്ലൂർ
കാഞ്ഞിരടുക്കം 
ചെറിയാന്‍കുന്നേല്‍ സി.ജെ.ബെന്നി (51) യാണ് മരിച്ചത്. കാഞ്ഞിരടുക്കത്തെ
ടാക്സി
ഡ്രൈവറായിരുന്നു. അമ്പലത്തറ പൊലീസ് ഇൻക്വസ്റ്റ് നടത്തി.
ഭാര്യ :സിനി.
മക്കള്‍: വിന്‍സി (ചിറ്റാരിക്കാല്‍), ജോസഫ് (എസി മെക്കാനിക്). മരുമകന്‍: ഷിജോ അറയാനിക്കല്‍. സഹോദരങ്ങള്‍: ഷാജി, ജെയ്‌നമ്മ, പരേതയായ ജെസി.
Reactions

Post a Comment

0 Comments