കാഞ്ഞങ്ങാട്:
14 വയസുകാരി ഗർഭിണിയായ കേസിൽ 18 വയസുകാരനെ പൊലീസ് ജുവനൈൽ ജസ്റ്റിസ് ബോർഡ് മുൻപാകെ ഹാജരാക്കി.
സംഭവം നടന്ന അഞ്ച് മാസം മുൻപ് 18 വയസ് ആയിട്ടില്ലെന്ന് അന്വേഷണത്തിൽ വ്യക്തമായതിനെ തുടർന്നാണ് 18 കാരനെ വെള്ളരിക്കുണ്ട് പൊലീസ് ജുവനൈൽ ബോർഡ് മുൻപാകെ ഹാജരാക്കിയത്. സ്റേറഷനിൽ ഹാജരാക്കി ഇന്ന്
വൈകീട്ടോടെ ബോർഡിന് മുൻപാകെ ഹാജരാക്കുകയായിരുന്നു.
വീട്ടിൽ ആരുമില്ലാത്ത സമയത്ത് അടക്കം ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ചെന്നാണ് കേസ്. ജില്ലാശുപത്രിയിൽ നടത്തിയ പരിശോധനയിൽ പെൺകുട്ടി അഞ്ച് മാസം ഗർഭിണിയാണെന്ന് വ്യക്തമായത്.
0 Comments