Ticker

6/recent/ticker-posts

എം.ഡി.എം.എ ഉപയോഗിക്കുകയായിരുന്ന യുവാവ് പൊലീസ് പിടിയിൽ

കാഞ്ഞങ്ങാട്:എം.ഡി.എം.എ ഉപയോഗിക്കുകയായിരുന്ന 
യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
എം.ഡി.എം.എ ചില്ല് കഷണത്തിലിട്ട് അടിയിൽ സിഗരറ്റ് ലൈറ്റർ കത്തിച്ച് ചൂടാക്കി വലിക്കുകയായിരുന്ന യുവാവാണ് പിടിയിലായത് .
മൂവാരിക്കുണ്ട് സ്വദേശിയായ 23 കാരനാണ് പിടിയിലായത്.
ഇന്ന് വൈകീട്ട് പടന്നക്കാട് ഓവർ ബ്രിഡ്ജിന് അടിയിൽ നിന്നും ഹോസ്ദുർഗ് പൊലീസ് പിടികൂടുകയായിരുന്നു. നീർച്ചാലിൽ നിന്നും 33കാരനെ മഞ്ചേശ്വരം പൊലീസും പിടികൂടി.
Reactions

Post a Comment

0 Comments