Home
About
Contact
Ticker
6/recent/ticker-posts
Home
33 വയസുകാരൻ വീടിൻ്റെ കിടപ്പ് മുറിയുടെ ജനാലയിൽ തൂങ്ങി മരിച്ച നിലയിൽ
33 വയസുകാരൻ വീടിൻ്റെ കിടപ്പ് മുറിയുടെ ജനാലയിൽ തൂങ്ങി മരിച്ച നിലയിൽ
October 25, 2026
കാസർകോട് :
33 വയസുകാരനെ വീടിൻ്റെ
കിടപ്പ് മുറിയുടെ ജനാലയിൽ
തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
രാത്രി 9.20 മണിയോടെയാണ് കണ്ടത്.
ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
കാസർകോട് ബീരന്ത് ഭയലിലെ രാജൻ്റെ മകൻ ആർ.ശരത്ത് കുമാർ ആണ് മരിച്ചത്.
കാസർകോട് പൊലീസ് കേസെടുത്തു.
Reactions
Post a Comment
0 Comments
code copy
Most Popular
കുഴഞ്ഞുവീണ മഡോണ ഗ്യാസ് ഏജൻസിയിലെ ജീവനക്കാരൻ മരിച്ചു
October 21, 2026
കാണാതായ ഭർതൃമതി കോടതിയിൽ ആൺ സുഹൃത്തിനൊപ്പം പോയി
October 21, 2026
തൈക്കടപ്പുറം സ്വദേശിയായ യുവാവ് കുവൈറ്റിൽ താമസ സ്ഥലത്ത് മരിച്ച നിലയിൽ
October 23, 2026
Contact form
0 Comments