Home
About
Contact
Ticker
6/recent/ticker-posts
Home
തീ പൊള്ളലേറ്റ ആൾ ആശുപത്രിയിൽ മരിച്ചു
തീ പൊള്ളലേറ്റ ആൾ ആശുപത്രിയിൽ മരിച്ചു
October 01, 2026
കാസർകോട്:
തീ പൊള്ളലേറ്റ ആൾ ആശുപത്രിയിൽ
മരിച്ചു. ചികിൽസയിലിരിക്കെ ഇന്ന് രാവിലെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് മരണം.
കഴിഞ്ഞ 27 ന് രാവിലെ 7.30 മണിയോടെ വീട്ടിൽ തീ പൊള്ളലേറ്റ് കാണുകയായിരുന്നു.
മുളിയാർ മുല്ലച്ചേരിയടുക്കം നാരായണൻ്റെ മകൻ ബാലകൃഷ്ണൻ 56 ആണ് മരിച്ചത്. ആദൂർ പൊലീസ് കേസെടുത്ത് ഇൻക്വസ്റ്റ് നടത്തി.
Reactions
Post a Comment
0 Comments
code copy
Most Popular
പതിനൊന്ന് വയസുകാരിയെ തട്ടിക്കൊണ്ട് പോയി, കുട്ടി മംഗലാപുരത്ത്
September 25, 2026
വീട്ടിൽ അബോധാവസ്ഥയിൽ കണ്ട് ആശുപത്രിയിലെത്തിച്ച ആൾ മരിച്ചു
September 25, 2026
കള്ളക്കടൽ ജാഗ്രത നിർദ്ദേശം റെഡ് അലർട്ട് പ്രഖ്യാപിച്ചു താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറാൻ സാധ്യത
September 25, 2026
Contact form
0 Comments