Ticker

6/recent/ticker-posts

കാറും മോട്ടോർ ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു സ്ത്രീക്ക് ഗുരുതരം

കാസർകോട്:കാറും മോട്ടോർ ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
 സ്ത്രീക്ക് ഗുരുതരമായി പരിക്കേറ്റു.
ഇന്ന് ഉച്ചയോടെയാണ് അപകടം.
കുമ്പള പൊലീസ് പരിധിയിൽ സീതാംഗോളി മുഗു റോഡിലാണ് അപകടം. അഷറഫ് എന്ന യുവാവാണ് മരിച്ചത്. ബൈക്ക് യാത്രക്കാരനായിരുന്നു. ഒപ്പമുണ്ടായിരുന്ന സ്ത്രീക്കാണ് പരിക്ക്. പൊലീസ് സ്ഥലത്തെത്തി.
Reactions

Post a Comment

0 Comments